പിറവം പള്ളി വിധിയും ശബരിമലവിധിയും
പിറവം പള്ളി വിധിയും ശബരിമലവിധിയും താരതമ്യം ചെയ്യുന്ന സംഘികൾക്ക് മറുപടിയായി കണ്ട പോസ്റ്റിൽ നിന്ന്.
സിവിൽ കേസ് ദീർഘകാലമായ് നിലനിൽക്കുന്നവയാണ്. അതിന് പരിഹാരം എളുപ്പമല്ല.. കോടതി അതീവ പ്രാധാന്യത്തോടെ സിവിൽ കേസുകൾ എടുക്കാറുമില്ല...
പിറവം പള്ളിയടക്കമുള്ള 1066 പള്ളികൾ ഇത്തരത്തിൽ സിവിൽ കേസിൽ പെട്ടിട്ടുണ്ട്. പിറവം പള്ളിയുടെ ഫൈനൽ ജഡ്ജ്മെന്റ് 2018 ഏപ്രിലിൽ ആണ് വന്നത്.പക്ഷേ കക്ഷികൾ തമ്മിൽ വിധി കൈകാര്യം ചെയ്യുന്നതിൽ ഏകോപനവും ധാരണയുമില്ലാത്തതിനാൽ വാദിഭാഗം വിധി നടത്തിപ്പ് ഹരജി സമർപ്പിക്കണമായിരുന്നു.അതും ഇതുവരെ സമർപ്പിച്ചിട്ടില്ല. വിധി പകർപ്പിൽ ആര് നടപ്പിലാക്കണമെന്ന അവ്യക്തതയും നിലനിൽക്കുന്നുണ്ട്. സിവിൽക്കേസിൽ അത് സാധാരണയാണ്...
അത് പോട്ടെ ഞാൻ ഇക്കാര്യം വ്യക്തമായ് അറിയാൻ രണ്ട് കക്ഷികളുമായ് ബന്ധപ്പെട്ടു.1951 മുതൽ വിധി വന്നു കൊണ്ടിരിക്കുന്നു..😃അവരും പറയുന്നു.. ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് വിധിയായെങ്കിലും അതിൽ ചില പോയിന്റുകളിൽ മേൽ ഇപ്പോഴും നടപടികൾ തുടരുന്നു എന്നാണ്.. വിധി നടപ്പാക്കൽ ഹരജിയിൽ കോടതി തീരുമാനമെടുത്തതിനു ശേഷമേ സംസ്ഥാന ഭരണകൂടം ഇക്കാര്യത്തിൽ കടുത്ത നിലപാടുകളിലേക്ക് നീങ്ങേണ്ടതുള്ളൂ....
എങ്കിലും വാദിഭാഗത്തിന് അവർ ആവശ്യപ്പെട്ട വസ്തുവകകൾ കൈമാറികിട്ടാത്തതിനാൽ പ്രതിഷേധമുണ്ട്. അവരത് അറിയിച്ചിട്ടുമുണ്ട്. അതിന് വേണ്ട അടുത്ത നടപടിയായ എക്സിക്യൂഷൻ കേസിലേക്ക്, വിധി നടപ്പാക്കൽ ഹരജിയിലേക്ക് അവർ നീങ്ങിയിട്ടുണ്ട്....
വാദിഭാഗം ഇതിൽ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതി അലക്ഷ്യക്കേസ് സമർപ്പിച്ചിട്ടുണ്ട്. കോടതി ഇത് വരെ ഇത് കണ്ടിട്ടുപോലുമില്ല.. കോടതി ആദ്യത്തെവിധിയോടൊപ്പം ഒരു കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ട്.. ഇടയ്ക്കിടെ പള്ളിയുടെ ഉടമസ്ഥത പറഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്.1932 ലെ സഭാ ഭരണഘടന അനുസരിച്ച് ആയിരത്തി ചില്ലാനം പള്ളികൾ നിങ്ങൾ തമ്മിൽ ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കി വാദിഭാഗത്തിന് കൊടുത്തോണം... പക്ഷേ എത്ര പള്ളികൾ തീരുമാനമായിട്ടുണ്ട്...? വളരെ ചുരുക്കം...
സിവിൽ കേസ് അങ്ങിനെയാണ്...
കോടതി ഇതൊക്കെ പിടിച്ചു കൊടുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെങ്കിൽ മാത്രമേ സർക്കാർ ഇതിലിടപെട്ട് ബലം പ്രയോഗിക്കേണ്ടതുള്ളൂ...
അത് ആചാരവും, ആരാധനാലയവും, മറ്റ് മാങ്ങാത്തൊലി കേസുകളുമല്ല.. വെറും ഉടമസ്ഥാവകാശ തർക്കം മാത്രം....
അതുപോലെയല്ല സഹോ. മൗലികാവകാശം..

Comments
Post a Comment